ലൈംഗികരോഗ വിദഗ്‌ദ്ധന്‍ ( സെക്സോളജിസ്റ്റ് ), വന്ധ്യത വിദഗ്‌ദ്ധന്‍ ( ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്ററ് ), മക്കളില്ലാത്ത ദമ്പതിമാർക്ക് ഉപദേശം ( Childless Couples Counselling ), ഹഹെർബൽ മെഡിസിൻ ( പച്ച മരുന്ന് ), ഉദ്ധാരണക്കുറവ് (Erectile Dysfunction), ശീഘ്രസ്‌ഖലനം ( Premature Ejaculation ) , ഷണ്ഡതം (Impotence), സ്വപ്‌ന സ്‌ഖലനം (Wet Dreams, Nocturnal emission), ശുക്ലസ്രാവം (Spermatorrhoea), സ്ത്രീ പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങൾ (Related sexual problems of Male And Female)


നിരവധി ആളുകള്‍ അവരുടെ ലൈഗിക താല്പ്പുര്യത്തില്‍ ചിന്താക്കുഴപ്പത്തിലാകുകയും വേവലാതിപ്പെടുകയും ചെയ്യാറുണ്ട്. ചിരിക്കാനുള്ളതായോ അല്ലെങ്കില്‍ തമാശയായോ ചിലര്‍ ലൈംഗികതയെ കാണുന്നു. എന്നാല്‍ ചരിത്രത്തില്‍ തത്ത്വചിന്തകരും പണ്ഡിതന്മാരും മതനേതാക്കളും ലൈംഗികതയെപ്പറ്റിയും വ്യക്തികളിലും സമൂഹത്തിലും അതിന്റെേ പ്രാധാന്യത്തെക്കുറിച്ചും ഗൌരവമമായി ചിന്തിച്ചിരുന്നു.

സ്ത്രീകളെയും പുരുഷന്മാാരെയും തമ്മില്‍ വ്യത്യസ്ഥമാക്കുന്നതെന്താണോ അതാണ്‌ ലൈംഗികത. ഇത് പരസ്പരം ആകര്ഷി്ക്കുകയും തീവ്രമായ വികാരങ്ങള്‍ക്കും താല്പ്പളര്യങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ഞങ്ങളുടെ മികച്ച ഹെർബൽ മരുന്നുകൾ / ആരോഗ്യ ചികിത്സ നിങ്ങളെ ശക്തരാക്കുക മാത്രമല്ല ശക്തവും സുഖകരവുമായ ലൈംഗിക ജീവിതവും നല്കുുന്നു. വിജയകരമായി ചികിത്സിച്ച രോഗികളുടെ ദീര്ഘയവും വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഞങ്ങളുടെ പട്ടികയില്‍ നിങ്ങളെയും ഉടന്‍ ചേര്ക്കു മെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സന്ദര്ശി‍ക്കുക (Consult)

വിവാഹത്തിന് മുമ്പും ശേഷവുമുള്ള ലൈംഗികപ്രശ്നങ്ങള്ക്ക് ഏറ്റവും വിശ്വസനീയമായ ക്ലീനിക്ക്.

ആയിരക്കണക്കിന് ആളുകളുടെ രോഗം ഭേദമാകുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു.

പുരുഷന്മാർക്ക് (For men)

1. ഉദ്ധാരണക്കുറവ് (തൃപ്തികരമല്ലാത്ത ഉദ്ധാരണം) (Erectile Dysfunction)

2. ശീഘ്രസ്ഖലനം (Premature Ejaculation)

3. അമിത ലൈംഗിക ആസക്തി (ലൈഗികആസക്തി കുറയ്ക്കുന്നതിനുള്ള കൗണ്സനലിംഗ്) (Sex Addiction)

4. ലൈംഗികപരമായ ഉത്കണ്ഠ (കൗണ്സറലിംഗ്) (sexual performance anxiety )

5. രാത്രിയില്‍ സംഭവിക്കുന്ന സ്ഖലനം (സ്വപ്ന സ്ഖലനം) (Wet Dreams, Nocturnal emission)

6. പുരുഷ വന്ധ്യത (ബീജങ്ങളുടെ എണ്ണത്തില്‍ കുറവ്) ( Male Infertility‌)

7. ബന്ധപ്പെട്ട ലൈംഗിക പ്രശ്നങ്ങൾ (Related Sexual Problems)

സ്ത്രീകള്ക്ക് (For women)

1. വെള്ളപ്പോക്ക് (വെള്ളനിറത്തിലുള്ള സ്രാവം) (leucorrhoea)

2. ക്രമമല്ലാത്ത ആര്ത്ത്വചക്രം (പിരീഡ്സ്) (Irregular Periods)

3. വേദനാജനകമായ ആര്ത്തളവചക്രം (Painful Periods)

4. മുലകളുടെ വലിപ്പം വര്ദ്ധിവക്കുക (Breast Enlargement) (ശാസ്ത്രക്രിയ ഇല്ലാതെ ഹെര്ബംല്‍ ഔഷധങ്ങള്‍ ഉപയോഗിച്ച്)

5. വളരെ കുറഞ്ഞ ആര്ത്തരവം (പിരീഡ്സ്) (Scanty Periods)

പരമ്പരാഗത പച്ചമരുന്നുകളെ അടിസ്ഥാനമാക്കിയുള്ളതാണ് സാഗർ ഡിസ്പെൻസറി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എല്ലാതരത്തിലുമുള്ള ലൈംഗിക പ്രശ്നങ്ങളുടെ ചികിത്സയിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹിപ്പോക്രേറ്റസ് സിദ്ധാന്തത്തില്‍ നിന്നും ആവിര്ഭരവിച്ച പുരാതന ഔഷധ സമ്പ്രാദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ ചികിത്സ. ശുദ്ധമായ ഹെർബൽ മരുന്നുകളാണ് ഇവ. ഉത്തേജകമായ മരുന്നുകള്‍ ഇതില്‍ അടങ്ങിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പരിക്കുകളോ പാര്ശ്വമഫലങ്ങളോ ഈ മരുന്ന് ഉണ്ടാക്കുന്നില്ല. വിശിഷ്ടവും സുരക്ഷിതവുമായ ഞങ്ങളുടെ ഹെര്ബേല്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കുകയും ഭേദമാക്കുകയും ചെയ്യുന്നു.